CharamamThiruvambady

പുല്ലൂരാംപാറ തോട്ടുമുഴി കാടംകുളത്ത് (തടിയിൽ) വർഗ്ഗീസ് (കുഞ്ഞൂഞ്ഞ്) അന്തരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുമുഴി കാടംകുളത്ത് (തടിയിൽ) വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് – 74) അന്തരിച്ചു.

സംസ്കാരം ഇന്ന് (14-09-2021-ചൊവ്വ ) വൈകുന്നേരം 03:00- മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ .

ഭാര്യ: ത്രേസ്യാമ്മ കാഞ്ഞിരപ്പള്ളി തെങ്ങനാകുന്നേൽ കുടുംബാംഗം . മക്കൾ: പരേതനായ ജിജി വർഗ്ഗീസ്, സിബി വർഗ്ഗീസ് . മരുമകൾ: പ്രിയ ആരിശ്ശേരിൽ (കൽപ്പറ്റ) .

Related Articles

Leave a Reply

Back to top button