Puthuppady
പുതുപ്പാടി: കാക്കവയൽ കുന്നേൽ വീട്ടിൽ പി. കെ. വർക്കി അന്തരിച്ചു

പുതുപ്പാടി: കാക്കവയൽ കുന്നേൽ വീട്ടിൽ പി. കെ. വർക്കി (86) അന്തരിച്ചു.
സംസ്കാരം ഇന്ന് (14-10-2022-വെള്ളി) ഉച്ചക്ക് ശേഷം 03:00-മണിക്ക് ഈങ്ങാപ്പുഴ സെൻ്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
ഭാര്യ : അന്നമ്മ വർക്കി കോട്ടയം മണർകാട് പൊടിമറ്റത്തിൽ കുടുംബാംഗം.
മക്കൾ: കെ വി ജോസഫ് (ബാബു) , കെ വി അബ്രഹാം (എൽ ഐ സി ഏജൻ്റ്), കെ വി കുര്യൻ (കുഞ്ഞ്).
മരുമക്കൾ: ഷേർളി ജോസഫ് , ഷൈല അബ്രഹാം, റെയ്ച്ചൽ കുര്യൻ.







