Koodaranji
ശക്തമായ മഴ; വീടിന്റെ സംരക്ഷണഭിത്തി തകർന്നു

കൂടരഞ്ഞി :ഇന്നലെ പെയ്ത ശക്തമായ മഴയിൽ കൂടരഞ്ഞി മുണ്ടാട്ടുപടിയിൽ പൊൻമലകുന്നേൽ മോളി കുര്യന്റെ വീടിന്റെ സംരക്ഷണഭിത്തി പൂർണമായും തകർന്നത് വീടിനു ഭീഷണി നിലനിൽക്കുകയാണ്.
ഇന്നലെ കൂടരഞ്ഞി പഞ്ചായത്തിലെ മിക്കയിടങ്ങളിലും ശക്തമായ മഴ ലഭിച്ചു.







