Kodiyathur

കൊടിയത്തൂർ കെ.വി.വി.ഇ.എസ് ഓഫിസിലേക്ക് ടേബിൾ ഗ്ലാസ്സ് നൽകി

കൊടിയത്തൂർ: വ്യാപാരി വ്യവസായി ഏകോപന സമിതി ഓഫിസിലെക്ക് ഹിറാ ഹാർഡ് വെയർ & ഗ്ലാസ്സ് ഷോപ്പ് പാർട്ണർ നിയാസ് പി.കെ ടേബിൾ ഗ്ലാസ്സ് നൽകി.

കെ.വി.വി.ഇ.എസ് യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു യോഗത്തിൽ യുണിറ്റ് സെക്രട്ടറി അനീഫ ദിൽബാബ്, ഫൈസൽ പി.പി, അബ്ദുറഹിമാൻ, സി.കെ ഹമീദ്, സി.പി മുഹമ്മദ്, ബാസിത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button