Charamam
നിര്യാതനായി

കൂടരഞ്ഞി: ആദ്യകാല കുടിയേറ്റ കർഷകനും വ്യാപാരിയുമായിരുന്ന ഇടശ്ശേരിൽ ഇ ഡി വർക്കി (82) അന്തരിച്ചു.
സംസ്കാരം ഇന്ന് (17-12-2020-വ്യാഴം) രാവിലെ 11:00- മണിക്ക് വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.
ഭാര്യ: അന്നമ്മ മരഞ്ചാട്ടി ചേക്കാകുഴി കുടുംബാംഗം.
മക്കൾ: ലില്ലിക്കുട്ടി, റോയി, ഷാന്റി, സജി, ഷീബ, ഷിജി.
മരുമക്കൾ: മാത്യു മാവറ (മുക്കം), ലിസി ഇടപ്പാട്ട്കാവുങ്കൽ (മൈക്കാവ്), പരേതനായ സജി കുമ്പിള് വേലിൽ (മാലാപറമ്പ്), ഷീജ വെങ്ങാപ്പിള്ളിൽ (നെൻമേനി), സെബാസ്റ്റ്യൻ കൈതനാൽ (യു കെ), ഷെല്ലി തടത്തിൽ (തലയാട്).







