Kodanchery

കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പെസഹ വ്യാഴാഴ്ച തിരുകർമ്മങ്ങൾ

കോടഞ്ചേരി: കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ആരംഭിച്ചു. ഇന്ന് പെസഹ വ്യാഴാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് ഐക്കൊളമ്പിൽ മുഖ്യകാർമികത്വം വഹിച്ചു.

അസിസ്റ്റന്റ് വികാരിമാരായ ഫാ. ആഷിൻ നീലംപറമ്പിൽ, ഫാ. ജെറാൾഡ് പല്ലാട്ട് എന്നിവർ സഹകാർമികരായി. ദിവ്യകാരുണ്യ ആരാധന രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ.

Related Articles

Leave a Reply

Back to top button