Kodanchery

കോടഞ്ചേരിയിൽ മെഡിക്കൽ ക്യാമ്പ് നാളെ

കോടഞ്ചേരി: എ.കെ.സി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കോടഞ്ചേരിയിൽ നാളെ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. കോടഞ്ചേരി പാരിഷ് ഹാളിൽ വച്ച് നടക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് രാവിലെ 9.30ന് ആരംഭിക്കും.

ക്കോഴിക്കോട് മിംസ് ഹോസ്പിറ്റലിലെ ജനറൽ മെഡിസിൻ, ഹൃദ്രോഗം എന്നീ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യാത്തവർക്കും നേരിട്ടെത്തി പങ്കെടുക്കാവുന്നതാണ്. പരമാവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തണമെന്ന് സംഘാടകർ അറിയിച്ചു.

Related Articles

Leave a Reply

Back to top button