Thiruvambady
തിരുവമ്പാടി ടൗണിൽ നാളെ (20-02-2020) വൈദ്യുതി മുടങ്ങും

തിരുവമ്പാടി: ചേപ്പിലങ്ങോട് റോഡിൽ 11 കെ വി ലൈനിന്റെ ജോലി നടക്കുന്നതിനാൽ തിരുവമ്പാടി ടൗണിൽ നാളെ (20-02-2020) രാവിലെ 08:00 മണി മുതൽ വൈകുന്നേരം 05:00 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
ചേപ്പിലംങ്ങോട് ലൈനിലൂടെ വൈദ്യുതി എത്തിക്കുന്ന ഓമശ്ശേരി സെക്ഷൻ പരിധിയിലെ പച്ചക്കാട് ഭാഗത്തും നാളെ വൈദ്യുതി വിതരണം തടസ്സപ്പെടും.
തിരുവമ്പാടി ടൗണിൽ മറ്റു ലൈനുകളിലൂടെ വൈദ്യുതി എത്തിക്കാൻ ശ്രമിക്കുമെന്ന് കെ എസ് ഇ ബി ഓഫീസിൽ നിന്നും അറിയിച്ചു.
📝News Desk Thiruvambady News







