Koodaranji
കൂടരഞ്ഞി; മാങ്കയം കമുകുംതോട്ടത്തിൽ ബിൽജി ജോസ് നിര്യാതനായി

കൂടരഞ്ഞി: മാങ്കയം പരേതനായ കമുകുംതോട്ടത്തിൽ ജോസിന്റെ മകൻ ബിൽജി ജോസ് (45) നിര്യാതനായി. സംസ്‍കാരം ഇന്ന് (22/12/2022 വ്യാഴം) ഉച്ചയ്ക്ക് 12 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ ദേവാലയ സെമിത്തേരിയിൽ.
മാതാവ് അന്നകുട്ടി.
ഭാര്യ: ദീപ തിരുവമ്പാടി പുളിക്കതടത്തിൽ കുടുംബാംഗമാണ്.
സഹോദരങ്ങൾ ബിൽബി ജോസ്, ജോസ്ന ജോസ്.







