Koodaranji
കൂടരഞ്ഞി അർജ്ജുന സ്പോർട്സ് ക്ലബ്ബിന് പുതിയ സാരഥികൾ

കൂടരഞ്ഞി: കൂടരഞ്ഞി അർജ്ജുന സ്പോർട്സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളായി എം.ടി തോമസ് മങ്കരയിൽ(പ്രസിഡന്റ്), വിപിൻ തോമസ് പഴൂർ(സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
ഡോഫിൻ തോമസ്, ജയിൻ ചെറിയമ്പുറം, ജയേഷ് എസ്.വി, ജസ്റ്റിൻ കുഴിവേലിൽ, വി.എ ജോസ് വരകാപ്പിള്ളിൽ, മനോജ് തൊണ്ടയിൽ, മാത്യു വാരിയാനി, മെൽബിൻ തോമസ് ,നജ്മുദ്ധീൻ കോണിക്കൽ, പ്രദീപ് കുമാർ, റെജി വടക്കെത്തടം, റോയ് എടശ്ശേരി, തോമസ് പോൾ മഴുവഞ്ചേരി, നേബൽ ജോൺ, എന്നിവർ ഭരണസമിതി അംഗങ്ങളായും തിരഞ്ഞെടുക്കപ്പെട്ടു.







