Puthuppady
പുതുപ്പാടി: അടിവാരം ഇടുക്കി മുക്ക്, പുലിയള്ളൂങ്കൽ ചിന്നമ്മ ചാക്കോ അന്തരിച്ചു

പുതുപ്പാടി: അടിവാരം ഇടുക്കി മുക്ക്, പുലിയള്ളൂങ്കൽ പരേതനായ ചാക്കോ യുടെ ഭാര്യ ചിന്നമ്മ ചാക്കോ (88) അന്തരിച്ചു.
സംസ്‍കാരം ചൊവ്വാഴ്ച (17-01-2023) ഉച്ചകഴിഞ്ഞ് 02:30-ന് മണൽവയൽ സെൻ്റ് മേരിസ് പള്ളിയിൽ.
മക്കൾ: രാജു, സാലി, ആലീസ്, ബിജു.
മരുമക്കൾ: ഷാൻ്റി, പൊന്നച്ചൻ, ഷാജി, സിനി.







