Koodaranji

കൂടരഞ്ഞി താടായി കടവ് കോൺക്രീറ്റ് റോഡ്‌ ഉദ്ഘാടനം ചെയ്തു

കൂടരഞ്ഞി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ജനകീയ ആസൂത്രണം 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നാലാം വാർഡ് മഞ്ഞക്കടവിൽ നിർമ്മിച്ച താടായി കടവ് റോഡ്‌ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ ജെറീന റോയ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പ്രദേശവാസികൾ പങ്കെടുത്തു. മലയോരത്തെ ഏറ്റവും വലിയ ടൂറിസം സാധ്യത പ്രദേശങ്ങളിൽ ഒന്നായി മഞ്ഞക്കടവിനെ മാറ്റുക എന്നതാണ് ഗ്രാമീണ റോഡ്‌ പ്രവർത്തി വേഗം പൂർത്തീകരിക്കുന്നത്കൊണ്ട് ലക്ഷ്യം വെക്കുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.

Related Articles

Leave a Reply

Back to top button