TOP NEWS
പങ്കെടുത്തവർക്കെല്ലാം കമുകിൻ തൈകൾ; മാതൃകയായി കൊടിയത്തൂരിലെ ഗ്രാമ സഭകൾതിരുവമ്പാടി ഗ്രാമപഞ്ചായത്തിൽ എലിപ്പനി പ്രതിരോധ വാരാചരണം നടത്തുന്നുമുക്കുപണ്ടം തട്ടിപ്പ് നടന്ന കൊടിയത്തൂർ ബാങ്ക് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽഅടിവാരം ഹെൽത്ത് സെന്ററിൽ ഡോക്റ്ററെ നിയമിക്കണം; സർവ്വ കക്ഷി യോഗം ചേർന്നുസെൻ്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളിൽ മൂന്ന് ദിവസമായി നടന്നു വന്ന സ്റ്റുഡൻ്റ് പോലിസ് ക്യാമ്പ് സമാപിച്ചുവിവാദങ്ങള്‍ക്ക് തിരശ്ശീല, ജോയ്സനയും ഷെജിനും പുതു ജീവിതത്തിലേക്ക്മത്തായി ചാക്കോ സ്പോർട്സ് സൊസൈറ്റി; ജോസ് മാത്യു പ്രസിഡന്റ്കോടഞ്ചേരി : നെല്ലിപ്പൊയിൽ കളപ്പുരയ്ക്കൽ സ്റ്റീഫൻ (റിട്ട. ഹെഡ് മാസ്റ്റർ, വിമല യു പി സ്കൂൾ – നെല്ലിപ്പൊയിൽ) അന്തരിച്ചു.ഭര്‍ത്താവ് മരിച്ച് മണിക്കൂറുകള്‍ക്കിടെ ഭാര്യയും മരിച്ചുവിദ്യാർഥികൾ വിപണിയൊരുക്കി; വിറ്റഴിച്ചത് ഭിന്നശേഷിക്കാർ നിർമിച്ച നൂറോളം കുടകൾ
Punnakkal

തിരുവമ്പാടി പുന്നക്കൽ ഓത്തിക്കപ്പടി -വഴിക്കടവ് റോഡ് ഉദ്ഘാടനം ചെയ്തു

പുന്നക്കൽ: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പുന്നക്കൽ ഓത്തിക്കപ്പടി വഴിക്കടവ് റോഡിന്റെ ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ വിൽസൺ താഴത്തുപറമ്പിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നയോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പി ടി. അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു.

യോഗത്തിൽ ജോയ് മ്ലാക്കുഴി .ബിജു കൊച്ചുകൈപ്പയിൽ,ജംഷാദ് വാക്യൻ.രാജപ്പൻ.ജെയ്സൺ ഓത്തിക്കൽ .രാജു നെല്ലരി ,ഡെന്നിസ് പുതുപറമ്പിൽ, എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published.

four × 2 =

Back to top button