Thiruvambady
സർവ്വീസ് സഹകരണ ബാങ്കും ഖാദി ബോർഡും ചേർന്ന് തിരുവമ്പാടിയിൽ ഖാദി മേള സംഘടിപ്പിക്കുന്നു

തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കും ഖാദി ബോർഡും ചേർന്ന് തിരുവമ്പാടിയിൽ ഖാദി മേള സംഘടിപ്പിക്കുന്നു. ഡിസംബർ: 16-മുതൽ 31- വരെയാണ് മേള നടത്തുന്നത്. ഖാദിയുടെ എല്ലാ ഉൽപ്പന്നങ്ങളും വിൽപ്പനയ്ക്ക് എത്തിക്കുമെന്നും ഉൽപ്പന്നങ്ങൾക്ക് 30% റിബേറ്റിൽ വാങ്ങാൻ സാധിക്കും എന്നും. അധികൃതർ അറിയിച്ചു.
പഞ്ചായത്ത് ഓഫീസിന് എതിർവശത്തുള്ള ബാങ്കിൻറെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് മേള സംഘടിപ്പിക്കുന്നത്.






