CharamamThiruvambady
തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ നിര്യാതയായി

തിരുവമ്പാടി: തിരുവമ്പാടി പോലീസ് സ്റ്റേഷന് സമീപം പരേതനായ അരിമ്പ്ര അബുവിന്റെ ഭാര്യ ആയിഷ (88) നിര്യാതയായി.
മയ്യിത്ത് നിസ്ക്കാരം ഇന്ന് രാത്രി 9 ന് തിരുവമ്പാടി തിയ്യര തട്ടക്കാട്ട് പള്ളിയിൽ.
മക്കൾ: മൊയ്തീൻ ( രസിക കൂൾബാർ തിരുവമ്പാടി), അബ്ദുള്ള (സോപ്പ് കട തിരുവമ്പാടി).
മരുമക്കൾ: സുബൈദ , സെഫിയ.






