Adivaram

വയനാട് ചുരത്തിൽ പിക്കപ് വാൻ താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം

അടിവാരം: വയനാട് ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിൽ പിക്കപ് വാൻ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ചുരമിറങ്ങി വരികയായിരുന്ന എയ്സ് പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ പരിക്കേറ്റ 2 പേരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരും പുതുപ്പാടി കണ്ണപ്പൻകുണ്ട് സ്വദേശികളാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Related Articles

Leave a Reply

Back to top button