CharamamKoodaranji

കൂടരഞ്ഞി : പീടികപ്പാറ പനംതോട്ടത്തിൽ ചാക്കോച്ചൻ അന്തരിച്ചു

കൂടരഞ്ഞി : പീടികപ്പാറ പനംതോട്ടത്തിൽ ചാക്കോച്ചൻ (70) അന്തരിച്ചു.

സംസ്കാരം നാളെ (05-04-2023-ബുധൻ) രാവിലെ 11:00-മണിക്ക് പീടികപ്പാറ സെയിന്റ് അൽഫോൻസാ പള്ളിയിൽ.

ഭാര്യ: അച്ചാമ്മ പെരുവച്ചിറ കുടുംബാംഗം.

മക്കൾ: പ്രിൻസ്, ജിൻസ്, ബിനു.

മരുമക്കൾ: സീമ അഞ്ചുപങ്കിൽ (വിലങ്ങാട്),
ഷൈനി ഉഴുന്നാലിൽ (പൂവറാംതോട്),
അനു നിരപ്പേൽ (തോട്ടുമുക്കം).

Related Articles

Leave a Reply

Back to top button