CharamamKoodaranji

കൂടരഞ്ഞി : കീരമ്പനാൽ കുര്യാച്ചൻ അന്തരിച്ചു

കൂടരഞ്ഞി : കീരമ്പനാൽ കുര്യാച്ചൻ (81) അന്തരിച്ചു.

സംസ്കാരം നാളെ (11-04-2023- ചൊവ്വ) വൈകുന്നേരം 05:00-ന് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

ഭര്യ: പരേതയായ അന്നമ്മ തോണക്കര കുടുംബാംഗം.

മക്കൾ: സൽമ, ലാലി, ആൻസി, റെൻസി, റോബിൻസ്.

മരുമക്കൾ: സണ്ണിച്ചൻ മറ്റക്കോട്ടിൽ (മുട്ടുചിറ), ബെന്നി പുല്ലാന്താനിയ്ക്കൽ (തോട്ടുമുക്കം) ഫ്രാൻസീസ് കാഞ്ഞിരക്കാട്ടുക്കുന്നേൽ (പുല്ലൂരാംപാറ), റോയി ആന്ത്രോത്ത് (മരുതോങ്കര), പ്രഭ ചിരട്ട വയൽ (ചക്കിട്ടപാറ)

സഹോദരങ്ങൾ: കെ സി ജോസഫ്, മറിയക്കുട്ടി വടക്കേൽ, കെ സി തോമസ്, സി. റെജീസ് മേരി ( സി എം സി ), സി. റോസിലി (സി എം സി), പരേതയായ ത്രേസ്യാമ്മ.

Related Articles

Leave a Reply

Back to top button