Adivaram
വയനാട് ചുരത്തിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണം

അടിവാരം: വയനാട് ചുരത്തിൽ ഇന്ന് ഉച്ചക്ക് 12 മണി മുതൽ ചരക്കു വാഹനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തി. രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും സന്ദർശനത്തെ തുടർന്ന് ചുരത്തിലുണ്ടായേക്കാവുന്ന വാഹനബാഹൂല്യം കണക്കിലെടുത്താണ് നിയന്ത്രണമെന്നും വാഹന ഉടമകളും ഡ്രൈവർമാരും സഹരിക്കണമെന്നും താമരശ്ശേരി ട്രാഫിക്ക് പോലീസ് അറിയിച്ചു.





