CharamamKoodaranji

കൂടരഞ്ഞി : കൽപൂര് തൊണ്ടിപറമ്പൻ ആമിന ഹജ്ജുമ്മ അന്തരിച്ചു

കൂടരഞ്ഞി : കൽപൂര് തൊണ്ടിപറമ്പൻ ആമിന ഹജ്ജുമ്മ (83) അന്തരിച്ചു.

ഖബറടക്കം ഇന്ന് (18-06-2023- ഞായർ) രാവിലെ 10:00-മണിക്ക് കാരമൂല ജുമാ മസ്ജിദിൽ.

മക്കൾ: അബ്ദുൽകരിം, ഹനിഫ, കുഞ്ഞിമുഹമ്മദ്, ലത്തീഫ്, സാജഹാൻ, ഷരിഫ്, ആയിശബീവി, റുക്കിയ, സാറ.

മരുമക്കൾ: പരേതനായ മുഹമ്മദ് (നീരോൽപ്പിൽ), എ.കെ. ഇബ്രാഹി, റുക്കിയ, അസ്മ, സാജിദ, ഫാത്തിമ, ആമിന, നസീറ, സുബൈദ.

Related Articles

Leave a Reply

Back to top button