CharamamKoodaranji

കൂടരഞ്ഞി : പൊങ്ങൻപാറ പരേതനായ ചാക്കോയുടെ ഭാര്യ മേരി (ലീല) അന്തരിച്ചു

കൂടരഞ്ഞി : പൊങ്ങൻപാറ പരേതനായ ചാക്കോയുടെ ഭാര്യ മേരി (ലീല -72) അന്തരിച്ചു.

സംസ്കാരം ഇന്ന് (23-06-2023- വെള്ളി) രാവിലെ 11:00-ന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ.

മക്കൾ: ഷാജു ചാക്കോ (ഡ്രൈവർ കോഴിക്കോട് മെഡിക്കൽ കോളജ്), ഷാജി ജേക്കബ് (ഓഫിസ് അസിസ്റ്റന്റ് ഗവ.യുപിസ്കൂൾ നടുവട്ടം).

മരുമക്കൾ: സിന്ധു (ബിസിനസ്, മണാശ്ശേരി), ജിഷ (സിറ്റി സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് കല്ലായി).

Related Articles

Leave a Reply

Back to top button