Adivaram

താമരശ്ശേരി ചുരത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ യാത്ര നടത്തി

അടിവാരം: കുറ്റിച്ചിറ ജി.വി എച്ച്.എസ്.എസ് സയന്‍സ് മനശാസ്ത്ര വിദ്യാര്‍ത്ഥികള്‍ താമരശ്ശേരി ചുരത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ യാത്ര നടത്തി.

ചുരം എന്‍.ആര്‍.ഡി.എഫിന്റെ സഹകരണത്തോടെ നടത്തിയ യാത്ര അടിവാരത്ത് നിന്നും ആരംഭിച്ച് ലക്കിടിയില്‍ സമാപിച്ചു. യാത്രക്കിടെ ഫലവൃക്ഷ തൈകളുടെ വിത്ത് നടല്‍, പ്രകൃതി ബോധവല്‍ക്കരണം, മരാലിംഗനം തുടങ്ങിയ പരിപാടികള്‍ നടന്നു.

Related Articles

Leave a Reply

Back to top button