Mukkam

മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണോദ്ഘാടനം ഫെബ്രുവരി അഞ്ചിന്

മുക്കം പൊലീസ് സ്റ്റേഷനായി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

2021 ഫെബ്രുവരി അഞ്ചിന് വൈകുന്നേരം 3:30ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

കാലപ്പഴക്കം മൂലം തകർച്ചയുടെ വക്കിലെത്തിയതിനെ തുടർന്നാണ് പോലീസ് സ്റ്റേഷനുവേണ്ടി പുതിയ കെട്ടിടം നിർമ്മിക്കുന്നത്.

Related Articles

Leave a Reply

Back to top button