CharamamKoodaranji

കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ അന്തരിച്ചു.

കൂടരഞ്ഞി: കക്കാടംപൊയിൽ വിജയഭവനിൽ പരേതനായ ശ്രീധരന്റെ ഭാര്യ സരോജിനിയമ്മ (87) അന്തരിച്ചു.

സംസ്കാരം ഇന്ന് (17-03-2022-വ്യാഴം) വൈകുന്നേരം 04:00 മണിക്ക് വീട്ടുവളപ്പിൽ.

പത്തനംതിട്ട കുളത്തൂർമുഴി പാപ്പനാട്ട് കുടുംബാംഗമാണ് പരേത.

മക്കൾ: സുരേഷ്കുമാർ, കനകകുമാരിയമ്മ, സിന്ധു, സുബീഷ്കുമാർ.

മരുമക്കൾ: ശകുന്തള, ഗോപാലകൃഷ്ണൻ,
രാജൻ, അംബിക.

സഹോദരങ്ങൾ: കമലാക്ഷി സുകുമാരൻ പറമ്പനാട്ട് (പൊന്നാങ്കയം), പരേതയായ പാർവതി രാഘവൻ കയ്യാലാത്ത് (പൊന്നാങ്കയം).

Related Articles

Leave a Reply

Back to top button