PuthuppadyThamarassery
പുതുപ്പാടി മലപുറത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം

പുതുപ്പാടി: കോഴിക്കോട് കൊല്ലാഗല്‍ ദേശീയപാതയില്‍ പുതുപ്പാടി മലപുറം യു.പി സ്‌കൂളിന് സമീപം കാറും ഓട്ടോയും കൂട്ടിയിടിച്ച് അപകടം. രണ്ട് വാഹനത്തിലുമുള്ള യാത്രക്കാർക്ക് പരിക്കുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂര്‍ണമായും തകരുകയും കാര്‍ തലകീഴായി മറിയുകയും ചെയ്തു. ഈങ്ങാപ്പുഴ സ്വദേശിയുടെ ഓട്ടോയാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.






