CharamamKerala

കോതമംഗലത്ത് പെരിയാറിൽ വഞ്ചി മറിഞ്ഞു മരിച്ച ഫാദർ ജോൺ പടിഞ്ഞാട്ടു വയലിന്റെ സംസ്കാരം ബുധനാഴ്ച നടക്കും.

മൂവാറ്റുപുഴ: ഇന്നലെ കോതമംഗലത്ത് പെരിയാറിൽ വഞ്ചി മറിഞ്ഞു മരിച്ച ഫാദർ ജോൺ പടിഞ്ഞാട്ടു വയലിന്റെ (അമൽ – 33) സംസ്കാരം ബുധനാഴ്ച നടക്കും.

മൃതദേഹം നാളെ (25-02-2020- ചൊവ്വ) വൈകുന്നേരം മൂവാറ്റുപുഴ രണ്ടാറുള്ള വസതിയിൽ എത്തിക്കും.

സംസ്കാരം 26-02-2020-ബുധനാഴ്ച രാവിലെ 10:00- മണിക്ക് വസതിയിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് രണ്ടാർ സെന്റ് മൈക്കിൾസ് പള്ളിയിൽ.

Related Articles

Leave a Reply

Back to top button