Kodanchery

ഫാ.ആശിഷ് മുകളത്ത് അന്തരിച്ചു

കോടഞ്ചേരി: കുരോട്ടുപാറ സെൻ്റ് മേരിസ് ഇടവകാംഗമായ മുകളത്ത് ആഗസ്തിയുടെ മകൻ ഫാ.ആശിഷ് മുകളത്ത് (39) അന്തരിച്ചു

ബാംഗ്ലൂർ OSFS സഭാംഗമാണ്.

സംസ്ക്കാരം: നാളെ വൈകിട്ട് നാലിന് കണ്ണൂർ ഇരിട്ടി വള്ളിത്തോട് സെമിനാരി ചാപ്പൽ സിമിത്തേരിയിൽ

മാതാവ്: പരേതയായ ത്രേസ്യാമ്മ.

സഹോദരങ്ങൾ: നിഷ ,അനിഷ്

Related Articles

Leave a Reply

Back to top button