AnakkampoyilCOVID 19KodancheryKoodaranjiPulluramparaPunnakkalThiruvambadyVideos
ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ.

വീട്ടിൽ തനിച്ചാവുമെന്ന പേടിവേണ്ട ജനങ്ങളുടെ ഏതാവശ്യത്തിനും സജ്ജമായി തിരുവമ്പാടിയിലെ വിവിധ രാഷ്ട്രീയ യുവജന സംഘടനകൾ.
ലോക് സൗൺ പശ്ചാത്തലത്തിൽ ഏതു സാഹചര്യത്തിലും സഹായത്തിനായി താങ്കളെ സമീപിക്കാമെന്നും വിവിധ യുവജന രാഷ്ട്രീയ സംഘടനകൾ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ്, എം എസ് എഫ്.
ഗതാഗത സംവിധാനങ്ങളുടെ ലഭ്യത ഇല്ലായ്മ മുന്നിൽകണ്ട് അവശ്യസാധനങ്ങൾ, മരുന്നുകൾ തുടങ്ങിയ സേവനങ്ങൾ എത്തിച്ചു നൽകാൻ വേണ്ട ക്രമീകരണങ്ങൾ ചെയ്തതായും ആവശ്യക്കാർക്ക് തങ്ങളെ ബന്ധപ്പെടാമെന്നും സംഘടനാ ഭാരവാഹികൾ അറിയിച്ചു.