Thiruvambady

നിര്യാതനായി:- തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു

നിര്യാതനായി:- തിരുവമ്പാടി: തമ്പലമണ്ണ ഇലഞ്ഞിക്കൽ മാടൻതോട് ഗംഗാധരൻ (55) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-08-2020- ചൊവ്വ) രാത്രി 07:00-മണിക്ക് വീട്ടുവളപ്പിൽ.

സി പി ഐ (എം) പ്രവർത്തകനും കർഷക തൊഴിലാളി യൂണിയൻ മുൻ മേഖലാ സെക്രട്ടറിയുമായിരുന്നു.

ഭാര്യ: ബീന. മക്കൾ: വൈശാഖ്, ശരണ്യ. മരുമകൻ: ജെനീഷ് (അരീക്കോട്).

Related Articles

Leave a Reply

Back to top button