Mukkam

ബജറ്റ് കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കത്തുകാരൻ

മുക്കം: നിയമസഭയിൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ നടപ്പു സാമ്പത്തിക വർഷത്തെ പുതുക്കിയ ബജറ്റ് പുസ്തകത്തിന്റെ കവർ ചിത്രം ഡിസൈൻ ചെയ്തത് മുക്കം ഗോതമ്പറോഡുകാരൻ മുഹമ്മദ്‌ ഇർഷാദാണ്. കേരളത്തിലെ പ്രഗൽഭരായ പത്തോളം കലാകാരൻമാരിൽ നിന്നാണ് ഇർഷാദിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.

Related Articles

Leave a Reply

Back to top button