Kodiyathur
ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻകൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചേർന്നു

കൊടിയത്തൂർ: ഓൾ കേരള ബ്യൂട്ടീഷ്യൻസ് ഓർഗനൈസേഷൻ
കൊടിയത്തൂർ ഏരിയ കമ്മിറ്റി യോഗം ചെറുവാടി ചുള്ളിക്കാപറമ്പ് സി.പി.ഐ.എം ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്നു.
ബ്ലോക്ക് പ്രസിഡൻറ് ഹസ്സൻ കോയകുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ച ഏരിയ കമ്മിറ്റി യോഗം ജില്ലാ സെക്രട്ടറി ജയഫർ കൊടിയത്തൂർ ഉദ്ഘാടനം ചെയ്തു.







