Kodanchery
ചക്കുംമൂട്ടിൽ അബ്രഹാം (അനിയൻ) അന്തരിച്ചു

കോടഞ്ചേരി: കൂരോട്ടുപാറ ചക്കുംമൂട്ടിൽ അബ്രഹാം (അനിയൻ 84 ) അന്തരിച്ചു
സംസ്കാരം:ഇന്ന് (2/3/2026) തിങ്കൾ രാവിലെ 9 മണിക്ക് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം കാട്ടിൽപോയിൽ കാർമൽ മാർത്തോമാ ചർച്ചിന്റെ അടിമണ്ണ് സെമിത്തേരിയിൽ.
ഭാര്യ: കുഞ്ഞൂഞ്ഞമ്മ( വള്ളിക്കാട്ടിൽ കുടുംബാംഗം
മക്കൾ: മേരി (കുവൈറ്റ്), മഞ്ജു, മായ
മരുമക്കൾ: ജിജി മുകളത്ത് (കൂരോട്ടുപാറ) ഷാജി വടക്കേപ്പുറത്ത് (ആനക്കാംപൊയിൽ), ഷിജു വാഴേപ്പറമ്പിൽ (വയനാട്)







