KodancheryOmasseryThiruvambady

റേഷൻ കടകൾ അണുവിമുക്തമാക്കി

തിരുവമ്പാടി : ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ റേഷൻ കടകൾ അണുവിമുക്തമാക്കി.

മുക്കം ഫയർ ഫോഴ്സിന്റെ നേതൃത്വത്തിലാണ് റേഷൻ കടകൾ അണുവിമുക്തമാക്കിയത്.

തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, ഓമശ്ശേരി പഞ്ചായത്തിലെ റേഷൻ കടകൾ ഫയർഫോഴ്സ് അസിസ്റ്റൻറ് ഓഫീസർ എൻ വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് അണുവിമുക്തമാക്കിയത്.

Related Articles

Leave a Reply

Back to top button