CharamamKoodaranji

കൂടരഞ്ഞി കോലോത്തുംകടവ് അമ്പലഞ്ചേരി മൂസ അന്തരിച്ചു

കൂടരഞ്ഞി : കോലോത്തുംകടവ് അമ്പലഞ്ചേരി മൂസ (70) അന്തരിച്ചു.

ഖബറടക്കം ഇന്ന് (22-04-2024-തിങ്കൾ) രാവിലെ 10:30-ന് കോലോത്തുംകടവ് ജുമാ മസ്ജിദിൽ.

ഭാര്യ: സുബൈദ കൂടരഞ്ഞി ആനിമൂട്ടിൽ കുടുംബാംഗം.

മക്കൾ: ഷംസാദ്, സീന ബീഗം, നൗഷാദ് (ഡ്രൈവർ കൂടരഞ്ഞി).

സഹോദരങ്ങൾ: കുഞ്ഞാപ്പു (കൊണ്ടോട്ടി), ബാബു (കൊണ്ടോട്ടി), കുഞ്ഞ്മോൻ (കൊണ്ടോട്ടി). ആസിയ, ആരിഫ, സുലൈഖ (കുമ്മിണിപറമ്പ്).

മരുമക്കൾ: സക്കീർ കോലോത്തും തൊടി (കറുത്തപറമ്പ്), ഫാരിസ് (കണ്ണൂർ), ആഷിഫ (കിഴിശ്ശേരി).

Related Articles

Leave a Reply

Back to top button