Kerala
സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ

സംസ്ഥാനത്ത് സൗജന്യ റേഷൻ വിതരണം നാളെ മുതൽ; റേഷന്‍ കടയിലെ തിരക്ക് ഒഴിവാക്കാന്‍ നമ്പര്‍ സിസ്റ്റം ഏർപ്പെടുത്തി; ശ്രദ്ധിക്കുക.
April 01
കാര്‍ഡ് നമ്പറിലെ അവസാന അക്കം 0, 1
April 02
കാര്‍ഡ് നമ്പറിലെ അവസാന അക്കം 2, 3
April 03
കാര്‍ഡ് നമ്പറിലെ അവസാന അക്കം 4,5
April 04
കാര്‍ഡ് നമ്പറിലെ അവസാന അക്കം 6,7
April 05
കാര്‍ഡ് നമ്പറിലെ അവസാന അക്കം 8,9
ഉള്ളവര്‍ക്കു മാത്രമായിരിക്കും.
👉മുന്‍ഗണന വിഭാഗങ്ങള്‍ രാവിലെയും ഇതര വിഭാഗങ്ങള്‍ ഉച്ചക്ക് ശേഷവുമാണ് റേഷന്‍ കടയില്‍ എത്തേണ്ടത്
👉അതാത് ദിവസം റേഷന്‍ വാങ്ങാന്‍ പറ്റാത്തവര്‍ക് പിന്നീട് സൗകര്യം ഏര്‍പെടുത്തും.
ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ നിർബന്ധമായും പാലിക്കുക







