CharamamThiruvambady
തിരുവമ്പാടി: പ്ലാക്കിശ്ശേരി പരേതനായ സി എം മാത്യുവിന്റെ ഭാര്യ പി. ജെ. റോസമ്മ അന്തരിച്ചു

തിരുവമ്പാടി : പ്ലാക്കിശ്ശേരി പരേതനായ സി എം മാത്യുവിന്റെ ഭാര്യ പി. ജെ. റോസമ്മ (87) അന്തരിച്ചു.
സംസ്ക്കാരം ഇന്ന് (05-03-2022- ശനി) വൈകുന്നേരം 05:00 മണിക്ക് ചേപിലംകോട് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ.
കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപികയാണ്.
മക്കൾ:
എസ്സന്റ, സിസ്റ്റർ ഇഗ്നേഷ്യ, മേഴ്സി.
മരുമക്കൾ: പരേതനായ മാത്യു വടാശ്ശേരി, ജോൺ പഴൂർ.







