Thiruvambady
ശിവൻ പന്തലാനിക്കൽ അന്തരിച്ചു

തിരുവമ്പാടി :അത്തിപ്പാറ,ശിവൻ പന്തലാനിക്കൽ (62) അന്തരിച്ചു
ഭാര്യ സുചിത്ര,
മക്കൾ, ദേവ് എസ് കിരൺ, ഗോപിക,
സഹോദരി ചന്ദ്രമതി പന്യാമാക്കൽ,
സംസ്കാരം നാളെ 30/05/2025 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് അത്തിപ്പാറ വീട്ടുവളപ്പിൽ,






