Thiruvambady
തിരുവമ്പാടിയിൽ ഇന്ന് 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിന് ആഭിമുഖ്യത്തിൽ ഇന്ന് നടത്തപ്പെട്ട 91ആന്റിജൻ ടെസ്റ്റിൽ ഒരു അതിഥി തൊഴിലാളി ഉൾപ്പെടെ എട്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
പഞ്ചായത്ത് പ്രദേശത്ത് ഇന്ന് ആകെ 12 പേർ പോസിറ്റീവായി. 33 പേർ രോഗ മുക്തരായി.
ഇന്നത്തെ പോസിറ്റീവ് വാർഡ് അടിസ്ഥാനത്തിൽ.
വാർഡ് 2, 4, 16.. ഒരാൾ വീതം.
വാർഡ് 6, 9, 15.. രണ്ടുപേർ വീതം.
വാർഡ് 14…3 പേർ.







