തിരുവമ്പാടിയിൽ
-
Thiruvambady
എലിപ്പനി തടയാൻ തിരുവമ്പാടിയിൽ പ്രതിരോധ ഗുളിക വിതരണം
തിരുവമ്പാടി :കോഴിക്കോട് ജില്ലയിൽ എലിപ്പനി കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രത്യേക സാഹചര്യത്തിൽ, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (2026 മെയ് 14 ന്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം തുടങ്ങി
തിരുവമ്പാടി: തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച “മാർടെക്സ് സ്കൂൾ ബസാർ” പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ആഫ്രിക്കൻ ഒച്ച് ശല്യം; പ്രതിരോധ പ്രവർത്തനവുമായി ഗ്രാമപഞ്ചായത്ത്
തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ KSRTC ഗ്യാരേജിൻ്റെ പരിസരപ്രദേശങ്ങളിലും KSEB ഓഫീസിൻ്റെ പുറക് വശത്തുമാണ് കൃഷിക്കും ആരോഗ്യത്തിനും ഭീഷണിയാകുന്ന രീതിയിൽ ആഫ്രിക്കൻ ഒച്ചുകളുടെ ശല്യം രൂക്ഷമായത്. ഒച്ച് ശല്യം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ മയക്ക് മരുന്നുമായി യുവാവ് എക്സൈസിൻ്റെ പിടിയിൽ
തിരുവമ്പാടി: ഇന്നു പുലർച്ചെ താമരശ്ശേരി എക്സൈസ് സംഘം തിരുവമ്പാടി തൊണ്ടിമ്മൽ വെച്ച് നടത്തിയ പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കടവരാന്തയിൽ നിൽക്കുകയായിരുന്ന യുവാവിനെ ആറു ഗ്രാം ന്യൂജൻ മയക്ക്…
Read More » -
Mukkam
തിരുവമ്പാടിയിൽ വിജയിച്ച യു.ഡി.എഫിന്റെ സി.കെ കാസിമിന്റെ ആദ്യ പ്രതികരണം
മുക്കം: തിരുവമ്പാടിയിൽ 15 റൗണ്ട് വോട്ടെണ്ണൽ പൂർത്തിയാകുമ്പോൾ വിജയം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി സി.കെ കാസിം. ആറായിരത്തിൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ആണ് സി.കെ കാസിം വിജയത്തിലേക്കെത്തിയത്.…
Read More » -
Thiruvambady
തിരുവമ്പാടിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.കെ. കാസിം വിജയിച്ചു
തിരുവമ്പാടി: നിയമസഭ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.കെ. കാസിം വിജയിച്ചു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പ്രതീക്ഷിക്കുന്നു.
Read More » -
Thiruvambady
തിരുവമ്പാടി ന്യൂസ് സംഘടിപ്പിക്കുന്ന “ചോദിക്കാം സ്ഥാനാർത്ഥിയോട്” എന്ന പരിപാടി ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: മണ്ഡലത്തിലെ ജനങ്ങൾക്ക് സ്ഥാനാർത്ഥികളോട് നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനാകുന്ന “ചോദിക്കാം സ്ഥാനാർത്ഥിയോട്” എന്ന പേരിലുള്ള സംവാദ പരിപാടി ഇന്ന് (ഏപ്രിൽ 30) രാത്രി 7 മണിക്ക് തിരുവമ്പാടി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ്
തിരുവമ്പാടി : തിരുവമ്പാടിയിൽ സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഗ്രാമപ്പഞ്ചായത്ത് ഓഫീസിനും സബ് ട്രഷറിയ്ക്കുംസമീപം കാലപ്പഴക്കംചെന്ന് ജീർണാവസ്ഥയിലായിലായിരുന്ന വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചാണ് സ്മാർട്ട് വില്ലേജ് ഓഫീസ്…
Read More » -
Thiruvambady
എസ് എസ് എഫ് സ്ഥാപക ദിനം; ഓമശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺഫറൻസ് ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി : എസ് എസ് എഫ് 54-ാം സ്ഥാപക ദിനത്തിൽ ഓമശ്ശേരി ഡിവിഷൻ ഗ്രാറ്റിറ്റ്യൂഡ് കോൺ ഫറൻസ് സംഘടിപ്പിക്കും. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷികം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഗ്യാസ് വില വർധനക്കെതിരെ ഹോട്ടൽ ഉടമകളുടെ പ്രതിഷേധം നടത്തി
തിരുവമ്പാടി: കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ (K.H.R.A)യുടെ നേതൃത്വത്തിൽ ഗ്യാസ് ഏജൻസികളുടെ നിരുത്തരവാദപരമായ നടപടികൾക്കെതിരെ പ്രതിഷേധ പ്രകടനവും ധർണയും സംഘടിപ്പിച്ചു. തിരുവമ്പാടി അനുരാഗ് ഭാരത് ഗ്യാസ്…
Read More » -
Thiruvambady
തിരുവമ്പാടിയിൽ യു ഡി എഫ് ചരിത്രവിജയം നേടും; ടോമി കൊന്നക്കൽ
തിരുവമ്പാടി: ആസന്നമായ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി മണ്ഡലം യു ഡി എഫ് വൻ ഭൂരിപക്ഷത്തോട് കൂടി തിരിച്ചു പിടിക്കുമെന്ന് കോൺഗ്രസ് നേതാവ് ടോമി കൊന്നക്കൽ. യു ഡി…
Read More » -
Thiruvambady
തിരുവമ്പാടിയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പ് ചുമരെഴുത്തുകൾ സജീവം
തിരുവമ്പാടി: വരാനിരിക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ തിരുവമ്പാടി നിയോജക മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിക്കും മുമ്പേ നിയോജകമണ്ഡലം അഖിലേന്ത്യാ ജനായതിപത്യ മഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ എൽ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ട്വന്റി20 നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന്
തിരുവമ്പാടി: ട്വന്റി20യുടെ നേതൃത്വത്തിൽ തിരുവമ്പാടി നിയോജകമണ്ഡലം കൺവെൻഷൻ ഇന്ന് (ശനി) ഉച്ചയ്ക്ക് 2 മണിക്ക് തിരുവമ്പാടി വ്യാപാരഭവനിൽ നടക്കും. ‘ജനങ്ങളോടൊപ്പം’ എന്ന സന്ദേശം ഉയർത്തിപ്പിടിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്.…
Read More » -
Thiruvambady
കിഫയുടെ ‘ആർക്കൊപ്പം ’26’ പരിപാടി ഇന്ന് തിരുവമ്പാടിയിൽ
തിരുവമ്പാടി: ‘കർഷകരെ മറക്കുന്നവർ നിയമസഭ മറന്നേക്കൂ’ എന്ന മുദ്രാവാക്യവുമായി കിഫയുടെ നേതൃത്വത്തിൽ ‘ആർക്കൊപ്പം ’26’ പരിപാടി ഇന്ന് (ഫെബ്രുവരി 7 ശനിയാഴ്ച) തിരുവമ്പാടിയിൽ നടക്കും. പരിപാടിയുടെ ഭാഗമായി…
Read More » -
Thiruvambady
ജപ്പാൻ മസ്തിഷ്ക ജ്വരം പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടിയിൽ നടന്നു
തിരുവമ്പാടി: ജപ്പാൻ മസ്തിഷ്ക ജ്വരത്തിനെതിരായുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ്റെ ജില്ലാതല ഉദ്ഘാടനം തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്…
Read More » -
Thiruvambady
ആരോഗ്യം ആനന്ദം ‘വൈബ് ഫോർ വെൽനസ്സ് ‘ ക്യാമ്പയിൻ തിരുവമ്പാടിയിൽ തുടങ്ങി
തിരുവമ്പാടി: ജീവിതശൈലീ രോഗങ്ങൾ ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ യുവജനങ്ങൾ, കുട്ടികൾ എന്നിവർ ഉൾപ്പെടെയുള്ള പൊതുസമൂഹത്തെ ബോധവൽക്കരിക്കുന്നതിന് സംസ്ഥാന ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച ആരോഗ്യം ആനന്ദം ‘വൈബ് ഫോർ…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ഹരിതകർമ്മ സേനയുടെ പുതുവത്സരാഘോഷം ജനപ്രതിനിധികളോടൊപ്പം
തിരുവമ്പാടി : പുതുവത്സര ആഘോഷം പുതിയ ഭരണസമിതി അംഗങ്ങൾക്കും ജീവനക്കാർക്കുമൊപ്പം ആഘോഷിച്ച് വേറിട്ട കാഴ്ചയൊരുക്കി തിരുവമ്പാടിയിലെ ഹരിത കർമ്മ സേനാംഗങ്ങൾ. ആരോഗ്യം ആനന്ദം ‘വൈബ് ഫോർ വെൽനെസ്’…
Read More » -
Thiruvambady
തിരുവമ്പാടിയിൽ പോര് ബലാബലം
തിരുവമ്പാടി : പ്രകൃതിയോടും വന്യമൃഗങ്ങളോടും മഹാമാരികളോടും ഒരേസമയം പടപൊരുതി മണ്ണിൽ പൊന്നുവിളയിച്ചവരാണ് കുടിയേറ്റ ജനത. വിയർപ്പ് നീരാക്കി മണ്ണിൽ കഠിനാധ്വാനം ചെയ്ത് കാർഷിക സമ്പദ്സമൃദ്ധിക്ക് നൂതന അധ്യായം…
Read More » -
Thiruvambady
തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം
തിരുവമ്പാടി : തിരുവമ്പാടിയിൽ ജനവാസ മേഖലയിൽ അജ്ഞാത ജീവിയുടെ സാന്നിധ്യം. ചെപ്പിലാംകോട് സ്വദേശിയായ സുമയുടെ വീട്ടുമുറ്റത്താണ് അജ്ഞാത ജീവി എത്തിയത്. സുമയുടെ വീട്ടിലെ സിസിടിവിയിൽ പുലിയുടെ സാമ്യമുള്ള…
Read More » -
Thiruvambady
തിരുവമ്പാടിയിൽ വ്യാപാര സ്ഥാപനങ്ങളിൽ മോഷണം
തിരുവമ്പാടി :തിരുവമ്പാടി ചർച്ച് റോഡിൽ പ്രവർത്തിക്കുന്ന ന്യൂ ട്രൂഡേഴ്സ് ,കെ എ വെജിറ്റബിൾസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് മോഷണം നടന്നത്.പുലർച്ചെ 1.50 നാണ് മോഷണം നടന്നത്.ന്യൂ ട്രൂഡേഴ്സിൽ…
Read More »
