Koodaranji
നെല്ലിക്കത്തെരുവിൽ സ്കറിയ (ചെറിയാൻ) അന്തരിച്ചു

കൂടരഞ്ഞി : കുമ്പാറ നെല്ലിക്കത്തെരുവിൽ സ്കറിയ (ചെറിയാൻ-91) അന്തരിച്ചു.
സംസ്കാരം ഇന്ന് (29-04-2025-ചൊവ്വ) രാവിലെ 11:00 മണിക്ക് പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയിൽ.
ഭാര്യ: പരേതയായ ഏലിക്കുട്ടി.
മക്കൾ: ലില്ലി, ജോസ്, ജോർജ്ജ്, മേരി, തോമസ്.
മരുമക്കൾ: ജോണി ചോങ്ങരയിൽ (കോനൂർക്കണ്ടി), ഷേർളി ഞാറക്കുളത്ത് (കൂടരഞ്ഞി), ജോസുകുട്ടി പടപ്പനാനിക്കൽ (ആനക്കാംപൊയിൽ),
റെജി നടുവിലാമാക്കൽ (ആനക്കാംപൊയിൽ).