Koodaranji
കൂടരഞ്ഞി; കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ) നിര്യാതനായി

കൂടരഞ്ഞി: കുളിരാമുട്ടി പുളിക്കകുന്നേൽ മാത്യു (പാപ്പൻ- 98) നിര്യാതനായി.
സംസ്കാരം വ്യാഴാഴ്ച (24-03-2022) രാവിലെ 10:00 മണിക്ക് ഭവനത്തിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം കുളിരാമുട്ടി മാർ സ്ലീവാ പള്ളിയിൽ.
ഇപ്പോൾ ചുങ്കത്തറ മാർത്തോമ്മാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ദേഹം വ്യാഴാഴ്ച രാവിലെ ഭവനത്തിലെത്തിച്ച് പൊതു ദർശനത്തിനു വെക്കും.
ഭാര്യ: ഏലിക്കുട്ടി കോട്ടയം ചേർപ്പുങ്കൽ കുന്നുംപുറത്ത് കുടുംബാംഗം.
മക്കൾ: സെബാസ്റ്റ്യൻ (അപ്പച്ചൻ) കൂടരഞ്ഞി, മാത്യു (കുളിരാമുട്ടി), എൽസമ്മ (കല്പിനി), ഫാദർ ജോസ് (സൊസൈറ്റി ഓഫ് സെന്റ് പോൾ – വിജയവാഡ), ഫിലിപ്പ് (യു കെ).
മരുമക്കൾ: ലീലാമ്മ മണ്ഡപത്തിൽ, ആൻസി വട്ടുകുളം, ജോസ് പുലക്കുടിയിൽ, സുനി മണിമലതറപ്പിൽ.






