Koodaranji

വെള്ളപ്ലാക്കൽ മേരി അന്തരിച്ചു

കൂടരഞ്ഞി : മരഞ്ചാട്ടി വെള്ളപ്ലാക്കൽ പരേതനായ പൗലോസിൻ്റെ (കൊച്ച്) ഭാര്യ മേരി (72) അന്തരിച്ചു.

സംസ്കാരം ഇന്ന് (16-06-2025-തിങ്കൾ) രാവിലെ 11:00-ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മരഞ്ചാട്ടി സെയിന്റ് മേരീസ് പള്ളിയിൽ.

മക്കൾ: ടോമി, ജോസുകുട്ടി.

മരുമക്കൾ: മിനി, ടിറ്റി.

കൊച്ചുമക്കൾ: ഡോണ, സോന, നയന.

Related Articles

Leave a Reply

Back to top button