Koodaranji

മുണ്ടയ്ക്കൽ ചാക്കോ അന്തരിച്ചു

കൂടരഞ്ഞി : ആദ്യകാല കുടിയേറ്റ കർഷകൻ മുണ്ടയ്ക്കൽ ചാക്കോ (കുഞ്ഞേട്ടൻ- 100 )അന്തരിച്ചു

ഭാര്യ : പരേതയായ റോസ കൂമ്പാറ ഉറുമ്പിൽ കുടുംബാംഗം

മക്കൾ : കുട്ടിയമ്മ, പരേതനായ അപ്പച്ചൻ, കുഞ്ഞൂഞ്ഞ്,മേരി,ലിസി, ജോസ്.

മരുമക്കൾ : പരേതനായ ജോസ്, ലിസമ്മ, റെജി, ജോസ്, ജെസ്സി

സംസ്കാരം : ഇന്ന്(15.07.2025) രാവിലെ 11 മണിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ

Related Articles

Leave a Reply

Back to top button