
മുക്കം: പള്ളോട്ടിഹിൽ പബ്ളിക്ക് സ്കൂളിന്റെ സ്ഥാപകനും മുക്കം സേക്രട്ട് ഹാർട്ട് പള്ളി മുൻ വികാരിയുമായ റവ.ഫാദർ ജോസഫ് തറക്കുന്നേൽ അന്തരിച്ചു.
സംസ്കാരം ബുധനാഴ്ച (29-01-2020) രാവിലെ 10:30-ന് തിരുവനന്തപുരം പള്ളോട്ടി ഗിരി സെമിത്തേരിയിൽ.
🔳News Desk Tiruvambadi News







