Adivaram
ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങി ഗതാഗത തടസ്സം

അടിവാരം :ചുരത്തിൽ ആറാം വളവിൽ ലോറി കുടുങ്ങിയതിനാൽ ഗതാഗത തടസ്സം നേരിടുന്നു. യാത്രക്കാർ സമയം ക്രമീകരിച്ച് യാത്രയ്ക്ക് പുറപ്പെടുക.
ഇനി വരുന്ന ദിവസങ്ങൾ അവധി ആയതിനാൽ ചുരത്തിൽ വാഹനത്തിരക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്.







