CharamamPullurampara
മഞ്ഞുവയൽ വടക്കേമുറിയിൽ ജോസഫ് അന്തരിച്ചു

പുല്ലൂരാംപാറ : മഞ്ഞുവയൽവടക്കേ മുറിയിൽ ജോസഫ് (കൊച്ചേട്ടൻ 80 )അന്തരിച്ചു.
സംസ്കാരം നാളെ ഞായറാഴ്ച വൈകുന്നേരം 5.30 ന് പുല്ലൂരാംപാറ സെന്റ് ജോസഫ് പള്ളിയിൽ
ഭാര്യ പരേതയായ ലീലാമ്മ നീറുവേലിൽ കുടുംബാംഗം
മക്കൾ: വിൻസന്റ് (ചെയർമാൻ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ക്ഷേമ കാര്യസമിതി), സോളി,സോഫി, സോജ,വിജിൻസ്.
മരുമക്കൾ. ജെയ്സി വടക്കേൽ,ചെമ്പുകടവ്, ജോയി പന്തപ്പിള്ളിൽ കൂടരഞ്ഞി, ജോയി ആലുംങ്കൽ കൂടരഞ്ഞി, ഡെന്നീസ് പുതുപ്പറമ്പിൽ, പുന്നക്കൽ ജീന ഇളപ്പുംങ്കൽ ചക്കിട്ടപ്പാറ






