Koombara

മണിമലത്തറപ്പിൽ അബ്രഹാമിൻ്റെ (കുഞ്ഞേട്ടൻ) ഭാര്യ മേരി അന്തരിച്ചു

കൂമ്പാറ: മണിമലത്തറപ്പിൽ അബ്രഹാമിൻ്റെ (കുഞ്ഞേട്ടൻ) ഭാര്യ മേരി (80) അന്തരിച്ചു

പരേത കുറവിലങ്ങാട് കരീക്കപ്രായിൽ കുടുംബാംഗമാണ്.

സംസ്‌കാരം :- നാളെ (11/09/2026 വെള്ളി) വൈകുന്നേരം 4 മണിക്ക് വീട്ടിൽ നിന്നും ആരംഭിച്ച് പുഷ്പഗിരി ചെറുപുഷ്പ്പ ദേവാലയത്തിൽ. മോർച്ചറിയിലുള്ള ഭൗതികദേഹം നാളെ രാവിലെ 7 മണിക്ക് വീട്ടിൽ കൊണ്ടുവരുന്നതാണ്.

മക്കൾ :- ജിജോ, ജിനോ, ജിൻസി

മരുമക്കൾ :- ജാസ്മിൻ കുരിക്കാട്ടിൽ (പുന്നക്കൽ), അനിത പുതുപറമ്പിൽ (തോട്ടുമുക്കം), ജോമോൻ മറ്റപ്പിള്ളിൽ (തിരുവമ്പാടി).

Related Articles

Leave a Reply

Back to top button