Adivaram

ചുരത്തിൽ വൻ ഗതാഗത തിരക്ക്

അടിവാരം : താമരശ്ശേരി ചുരത്തിൽ വൻ ഗതാഗത തിരക്ക് അനുഭവപ്പെടുന്നു. തകരപ്പാടി മുതൽ രണ്ടാം വളവിന് താഴെ വരെ വാഹനങ്ങൾ കുരുങ്ങി കിടക്കുകയാണ്.

യാത്രക്കാർ വളവുകളിൽ ഓവർടേക്കിങ് ഒഴിവാക്കിയും വരി പാലിച്ചും സഹകരിക്കുക. അത്യാവശ്യ യാത്രക്കാർ സമയം ക്രമീകരിച്ച് യാത്ര പുറപ്പെടുക.

Related Articles

Leave a Reply

Back to top button