Adivaram

ചുരത്തിൽ കണ്ടെയ്നർ ലോറി കുരുങ്ങി; ഗതാഗത തടസ്സം

അടിവാരം : വയനാട് ചുരത്തിലെ ഏഴാം വളവിൽ സെൻസർ തകരാറിനെത്തുടർന്ന് കണ്ടെയ്നർ ലോറി കുരുങ്ങിക്കിടക്കുന്നു. ഇതുമൂലം ചുരത്തിൽ ഗതാഗത തടസ്സം നേരിടുകയാണ്.

വാഹനങ്ങൾക്ക് ചുരം കയറാനും ഇറങ്ങാനും കൂടുതൽ സമയം എടുക്കുന്നുണ്ട്.

Related Articles

Leave a Reply

Back to top button