യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

മുക്കം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് അന്വേഷിക്കുക എന്നാവശ്യപ്പെട്ട് നടത്തിയ യൂത്ത് ലീഗ് കലക്ട്രേറ്റ് മാർച്ചിൽ പോലീസിൻ്റെ നരനായാട്ടിൽ പ്രതിഷേധച്ച് മുസ്ലിം യൂത്ത് ലീഗ് മുക്കം മുൻസിപ്പൽ, കാരശ്ശേരി പഞ്ചായത്ത് കമ്മറ്റികൾ പ്രതിഷേധ പ്രകടനം നടത്തി.
ജില്ലാ യൂത്ത് ലീഗ് ഉപാധ്യക്ഷൻ സലാം തെക്കുംകുറ്റി, മണ്ഡലം ട്രെഷറർ നിസാം വി പി, മണ്ഡലം സീനിയർ ഉപാധ്യക്ഷൻ റാഫി മുണ്ടുപാറ, സെക്രട്ടറി എം കെ യാസർ, മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് വെണ്ണക്കോട്, കാരശ്ശേരി പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് റഹൂഫ് കൊളക്കാടൻ, മുക്കം മുൻസിപ്പൽ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ജിഹാദ് തറോൽ, കാരശ്ശേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി മുഹ്സിൻ എം ടി, അൻവർ മുണ്ടുപാറ, ഷംസീർ മണ്ണിൽ, ഷമീർ മുണ്ടുപാറ, ഫൈറൂസ് ടി, ബർഷാദ് പൊറ്റശ്ശേരി, സിറാജ് തൂങ്ങും പുറം, ശിഹാബ് മുണ്ടുപാറ, മുനീർ മുത്താലം, പി ടി യൂസുഫ്, ഷഫീഖ് കാരശ്ശേരി, ഖമറു കക്കാട്, മിദ്‌ലാജ് മുണ്ടുപാറ, നസീർ കല്ലുരുട്ടി, നജീബുദ്ധീൻ എ എം, സാദിഖ് കതിയോട്, ഷമീർ കെ ടി, സമദ് ആനയാംകുന്ന് എന്നിവർ നേതൃത്വം നൽകി







